തളിപ്പറമ്പ :ആഗസ്റ്റ് 3 ന് സഹകരണ സർവീസ് പരീക്ഷ ബോർഡ് നടത്തുന്ന ജൂനിയർ ക്ലാർക്ക് പരീക്ഷയ്ക്കുള്ള സൗജന്യ ക്ലാസ്സും മോഡൽ പരീക്ഷയും 30.07.2025 ന് ബുധനാഴ് 10.30 മുതൽ 3.30 വരെ തളിപ്പറമ്പ മഹാത്മാ കോളേജിൽ വെച്ച് നടത്തുന്നു. കോ-ഓപ്പറേറ്റീവ് ഡിപ്പാർട്ട്മെൻ്റ് ഓഫീസേർസ് ആൻഡ് പെൻഷണേഴ്സ് അസോസിഷൻ്റെ ആഭിമുഖ്യത്തിൽ സംയു ക്തമായി നടത്തുന്ന പരീക്ഷയിലും ക്ലാസിലും പങ്കെടുക്കു വാൻ താല്പര്യമുള്ളവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
ഫോൺ : 9947790266


04602205266
Junior Clerk Exam Free Class and Model Exam to be Organized at Mahatma College, Taliparamba